ചിതറ :ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പട്ടിക പ്രസദ്ധീകരിച്ചിരുക്കുകയാണ് ഇടത് മുന്നണി.
സിപിഐഎം , സിപിഐ ഉൾപ്പെടുന്ന ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയിൽ യുവത്വത്തിന് മുൻഗണന നൽകിയത് എടുത്തു പറയേണ്ട ഒന്നാണ് . അത് പോലെ തന്നെ പുതു മുഖങ്ങൾക്ക് അവസരം നൽകിയതും ശ്രദ്ധിക്കേണ്ടതാണ് .

അബ്ദുൽ ഹമീദ് എ ഒഴിച്ചു ബാക്കി മത്സരാർത്ഥികൾ മുഴുവൻ പുതു മുഖങ്ങളെയാണ് സിപിഎം അവതരിപ്പിച്ചത് .
എസ് ബുഹാരി , ജെസിൻ ഉൾപ്പെടെ രണ്ട് പേർക്ക് ഒരിക്കൽ കൂടി അവസരം നൽകുകയാണ് സിപിഐ .
സ്ഥാനാർഥി പട്ടിക ചുവടെ ചേർക്കുന്നു
