കഴിഞ്ഞ ദിവസം രാത്രി മന്ദിരംകുന്ന് കുളത്തിൽ വീണ് ഒരാൾ മരിച്ചു;വാർത്ത വിശദമായി

പോലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളിസംഘത്തിലെ ഒരാൾ കുളത്തിൽവീണു മരിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. തച്ചോണം ഷക്കീർ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന കല്ലറ പാകിസ്ഥാൻമുക്ക് സ്വദേശി വാഹിദ് 6 (52) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30-ന് ചിതറ മന്ദിരംകുന്നിലായിരുന്നു സംഭവം.

ചീട്ടുകളിക്കുന്നതിനായി മന്ദിരംകുന്നിലെ സുഹൃത്തുക്കളോടൊപ്പം  കൂടിയതായിരുന്നു വാഹിദ്. കളിച്ചുകൊണ്ടിരിക്കവേ പോലീസെത്തിയതു കണ്ട് സംഘം ചിതറിയോടി.

Girl in a jacket

സ്ഥലപരിചയമില്ലാ തിരുന്ന വാഹിദ് സമീപത്തെ കുളത്തിൽവീണു. നാട്ടുകാരും പോലീസും ചേർന്ന് കരയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

മൃത ദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വസ്തുവിൽവിൽപ്പന ഏജൻ്റാണ് വാഹിദ്.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x