കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.അഞ്ചൽ കുരിയക്കോണതായിരുന്നു കത്തിക്കുത്ത് നടന്നത്. മൂന്ന് പേർക്ക് കുത്ത് ഏൽക്കുകയും മൂവരെയും അഞ്ചലിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.
സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് ഉണ്ടാവുകയും. അതിൽ ഏകദേശം 62 വയസ് വരുന്ന കുരിയക്കോണം സ്വദേശി ബാസിയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.

Subscribe
Login
0 Comments
Oldest