ചടയമംഗലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്കൂൾ 687 പോയിൻറ് നേടി മേളയുടെ ഓവറോൾ ചാമ്പ്യനായി…
ഹയർ സെക്കൻഡറി വിഭാഗം
ഗണിതമേളയിൽ 112 പോയിന്റ് നേടി ഒന്നാം സ്ഥാനം…
പ്രവൃത്തി പരിചയ മേളയിൽ 172 പോയിന്റ് നേടി ഒന്നാം സ്ഥാനം…
ഐ.ടി മേളയിൽ 43 പോയിന്റ് നേടി ഒന്നാം സ്ഥാനം…
അങ്ങനെ മേളയിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളിലും കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ സമ്മാനിതരാണ്…..
61 കുട്ടികൾ കൊല്ലം ജില്ലാ മേളയിലേക്ക് യോഗ്യത നേടി. A ഗ്രേഡ് നേടിയവർ 75…
അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ…