ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം അതി സമർദ്ധമായി പ്രതികൾ കൈക്കലാക്കി. തുടർന്ന് തമിഴ്നാട് സ്വാദേശി നൽകിയ പരാതിയേ തുടർന്ന് വലിയതുറ SHO അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ ഇൻസമാം, അജീഷ്, ജയശ്രീ എന്നിവരും CPO മാരായ കിഷോർ, വരുൺ, നാസിമുദ്ധീൻ എന്നിവർ ചേർന്നു പ്രതികളെ കണ്ടെത്തുകയായിരുന്നു.
കുളത്തുപ്പുഴ നെല്ലിമൂട്, 16 ഏക്കർ
സ്വാദേശികളായ അഷ്‌കർ, അലി, അഫ്സൽ, ആൽവിൻ എന്നിവർ ആണ് പിടിയിൽ ആയത്.
പ്രതികളായ അഷ്‌കരും, അലിയും സഹോദരങ്ങൾ ആണ്