Headlines

മടത്തറ അരിപ്പലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്… കുളത്തുപ്പുഴ സ്വദേശി പുത്തൻ പുരയിൽ ശരീഫ്, നജീമ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. നജീമയുടെ കൈ പൊട്ടൽ ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ട് പോയി

കൊല്ലം മടത്തറ അരിപ്പയിൽ ആണ് സംഭവം

മടത്തറയിലുള്ള ബന്ധുവീട്ടിൽ പോയി തിരികെ കുളത്തുപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്

കാട്ടുപോത്തുക്കൂട്ടം മലയോരഹൈവേ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x