ചെങ്ങന്നൂരിൽ നിന്നും വന്ന കെഎസ്ആർടിസി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്
ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിന്റെ മതിലും കൈവരികളും ഇടിച്ചു തകർത്താണ് ബസ് നിന്നത്
മുന്നിലുള്ള പ്രൈവറ്റ് ബസ് ബ്രേക്ക് ചെയ്തപ്പോൾ നിർത്താൻ ശ്രമിച്ച KSRTC ബ്രേക്ക് നഷ്ടപ്പെട്ട് മതിൽ ഇടിച്ചു കയറുകയായിരുന്നു.12 പേർക്ക് പരിക്ക്
ആർക്കും പരിക്ക് ഗുരുതരമല്ല. LMS ഹോസ്പിറ്റലിലും കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.