പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു.
പുനലൂർ ഇളമ്പൽ സ്വദേശിയായ കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു pic.twitter.com/MMEhP5MENM
— Chuvadu.in (@Chuvadu) July 24, 2023
പുനലൂർ ഇളമ്പൽ സ്വദേശിയാണ് വിനോദ് (43) ആണ് മരണപ്പെട്ടത്.പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ
ആയിരുന്നു ദാരുണ സംഭവം.
മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ.

