Headlines

കൊല്ലം നൈറ്റ് വോയ്‌സ് ഓർക്കസ്ട്ര പൊതുജന പങ്കാളിത്തത്തോടുകൂടി നടത്തുന്ന
പഠനോപകരണ വിതരണവും പൊതുയോഗവും.

ചിതറ : ചിതറ കിഴക്കുംഭാഗത്ത് വച്ച് ജൂൺ 10 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് . കൊല്ലം നൈറ്റ് വോയ്‌സ് ഓർക്കസ്ട്ര പൊതുജന പങ്കാളിത്തത്തോടുകൂടി പഠനോപകരണ വിതരണം നടത്തുകയാണ് .

ഈ കഴിഞ്ഞ കാലയളവിലെല്ലാം തുടർച്ചയായി നടത്തി വരുന്ന കൊല്ലം നൈറ്റ് വോയ്‌സ് ഓർക്കസ്ട്ര ചിതറയിലെ ഒരുകൂട്ടം കലാകാരൻ മാരുടെ കൂട്ടായ്‌മയാണ് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x