fbpx

തനിമ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനവും.  14 മത് വാർഷികവും മെയ് 28 ഞായറാഴ്ച

കൊല്ലം : ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന തനിമ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനവും.                 14 മത് വാർഷികവും മെയ് 28 ഞായറാഴ്ച നടക്കുന്നതാണ്… അതിനോട്  അനുബന്ധിച്ചു ചിതറ പഞ്ചായത്തിൽ നിന്നും SSLC പരീക്ഷക്ക് ഫുൾ A+ വാങ്ങിയ കുട്ടികൾക്ക് പുരസ്‌ക്കര വിതരണവും, 10 ക്ലാസ്സിന് താഴെ പഠിക്കുന്ന നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടക്കുന്നു.

അർഹരായാ കുട്ടികൾ
80866 62757 നമ്പറിൽ ബന്ധപ്പെടാൻ അറിയിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x