ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിച്ചൺ കം സ്റ്റോർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത് ഉദ്ഘാ ടനംചെയ്തു.
പിടിഎ പ്രസിഡന്റ് എം എം റാഫി അധ്യക്ഷനായി. പ്രധാനാധ്യാപിക നസീമ സ്വാഗ തം പറഞ്ഞു. എം എസ് മുരളി, ആർ ബിജു, അമ്മൂട്ടി മോഹനൻ, മിനി ഹരികുമാർ, യൂസഫ് കുമാർ, എ അബ്ദുൽ ഹമീദ്, കരകുളം ബാ ബു, എസ് ഷെമീം, ഐബി ചൈത്ര എന്നിവർ സംസാരിച്ചു. ചടയമംഗലം എൻഎംഒ ഷാനവാ സ് പദ്ധതി വിശദീകരിച്ചു.


