LDF ഐക്യ ദാർഡ്യ ജനകീയ സദസ്സ് ചിതറയിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സ.അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു.

സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരകുളം ബാബു , സിപിഐ നേതാവ് കണ്ണൻകോട് സുധാകരൻ , സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണ കുറിപ്പ് , ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി , കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്‌സൺ നജീബത്ത് , സിപിഎം നേതാവ് സുകുമാര പിള്ള , സിപിഐ എം നേതാവ് പി ആർ പുഷ്കരൻ , സിപിഐ നേതാവ് ശബരി നാഥ് എന്നിവർ സംസാരിച്ചു

