fbpx
Headlines

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2023.53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. മുഴുവന്‍ വിജയികളെയും അറിയാം.

പുരസ്കാര പട്ടിക

മികച്ച ചിത്രം : നൻ പകൽ നേരത്ത് മയക്കം
(സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)

രണ്ടാമത്തെ ചിത്രം : അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

സംവിധായകന്‍ : മഹേഷ്‌ നാരായണൻ (അറിയിപ്പ് )

മികച്ച നടി : വിൻസി അലോഷ്യസ് (രേഖ )

മികച്ച നടന്‍ : മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം )

മികച്ച സ്വഭാവ നടന്‍ : പി. പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട് )

സ്വഭാവ നടി : ദേവി വർമ ( സൗദി വെള്ളക്ക)

ഛായാഗ്രാഹകന്‍ : മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

ഗാനരചന : റഫീഖ് അഹമ്മദ് പിന്നണി പിന്നണി ഗായിക :മൃതുല വാര്യർ (പത്തൊൻപതാം നൂറ്റാണ്ടിണ്ട് )

സംഗീത സംവിധായന്‍ : എം. ജയചന്ദ്രൻ ( 19ാം നൂറ്റാണ്ട്, ആയിഷ)

പശ്ചാത്തല സംഗീതം : ഡോൺ വിൻസെന്റ്- ( ന്നാ താൻ കേസ് കൊട്)

ഗായകന്‍ : കപിൽ കബിലൻ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

ഗായിക : മൃതുല വാര്യർ(മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

ജനപ്രിയ സിനിമ : ന്നാ താൻ കേസ് കൊട്

മികച്ച നവാഗത സംവിധായകന്‍ : ഷാഹി കപീർ

ബാലതാരം(ആണ്‍) : മാസ്റ്റർ ഡാവിഞ്ചി (പല്ലോട്ടി 90സ് കിഡ്സ്)

ബാലതാരം(പെണ്‍) : തന്മയ (വഴക്ക്)

കഥാകൃത്ത് : കമൽ കെഎം ( പട)

ചിത്രസംയോജകന്‍ : നിഷാദ് യൂസഫ് ( തല്ലുമാല)

കലാസംവിധായകന്‍ : ജ്യോതി ശങ്കർ ( എന്ന താൻ കേസ് കൊട്)
മികച്ച ലേഖനം: പുനഃസ്ഥാപനം നവേന്ദ്രജാലം (സാബു പ്രവദാസ്))

സിങ്ക് സൗണ്ട് : വൈശാഖ് പിവി ( അറിയിപ്പ്)

ശബ്ദമിശ്രണം : വിപിൻ നായർ ( ന്നാ താൻ കേസ് കൊട്)

ശബ്ദരൂപകല്പന : അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ)

മികച്ച ചിത്ര സംയോജകൻ- നിഷാദ് യൂസഫ് ( തല്ലുമാല)

മേക്കപ്പ് : റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

വസ്ത്രാലങ്കാരം : മികച്ച ഗ്രന്ഥം:സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

ഛായാഗ്രഹണം: മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് : ഷോബി തിലകൻ

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍):പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)

നൃത്ത സംവിധാനം : ഷോബി പോള്‍ രാജ് (തല്ലുമാല)

മികച്ച കുട്ടികളുടെ ചിത്രം : പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് : ശ്രുതി ശരണ്യം

അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)
കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം
ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x