Headlines

ആൾകേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ചടയമംഗലം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ആൾകേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ചടയമംഗലം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.

കൊല്ലം ജില്ല സെക്രട്ടറി സഖാവ് വി ദിവാകരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കൊല്ലം ജില്ലാ പ്രസിഡന്റ് സഖാവ് പ്രിയൻ സ്വാഗതം ആശംസിച്ചു.
20-07-2022 ശനി ഉച്ചക്ക് 3 മണിക്ക് ചടയമംഗലം cpi(m) പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ
മേഖല പ്രസിഡന്റ്‌ സഖാവ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സഖാവ് നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു.

AKDSWU(CITU)ചടയമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് ആയി സഖാവ് സുദർശനനെയും സെക്രട്ടറി ആയി സഖാവ് നിഷാദ്നെയും. ട്രഷറർ ആയി സഖാവ് സജീറിനെയും തിരിഞ്ഞു എടുത്തു.. വൈസ് പ്രസിഡന്റ് ആയി സഖാവ് സാരഞ്ജനെയും സഖാവ് ഖാൻ സബീർ നെയും ജോയിന്റ് സെക്രട്ടറി ആയി സഖാവ് ഷൈലജ യെയും സഖാവ് രതീഷിനെയും തിരിഞ്ഞു എടുത്തു.. പുതിയ 11എക്സിക്യൂട്ടീവ് മെമ്പർ മാരെയും തിരിഞ്ഞു എടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x