കശുമാവ് തൈഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടത്തി

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ
ഡോക്ടർ എപിജെ അബ്ദുൽ കലാം
ജനകീയ കൾച്ചറൽ ഓർഗനൈസേഷനും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും  സംയുക്തമായി പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കശുമാവ് കൃഷി വികസന പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ്
സുനിൽ നിർവഹിച്ചു.
ഡോക്ടർ എപിജെ അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ പനവൂർ ഹസൻ അധ്യക്ഷത വഹിച്ചു.
മുൻ വില്ലേജ് ഓഫീസർ
പോത്തൻകോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന
ജനറൽ സെക്രട്ടറി ചെറുവാളം സുരേഷ്, വൈസ് ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി ചെയർമാൻ  മൂഴിയിൽ മുഹമ്മദ് ഷിബു,
ഓർഗനൈസേഷൻ
ഹൈ പവർ കമ്മറ്റി അംഗം
പുലിപ്പാറ യൂസഫ്, സംസ്ഥാന സെക്രട്ടറിമാരായ
പോങ്ങനാട് ഷാജി, ചിറ്റൂർ ഉമ്മർ, പ്രമുഖ കർഷക
പ്രസന്ന ഗോപി,
ഡോക്ടർ എപിജെ അബ്ദുൽ കലാം
ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ സ്പോർട്സ് ആർട്സ് ഡയറക്ടർ
സനൽ ആട്ടുകാൽ
തുടങ്ങിയവർ സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x