fbpx

പനി പേടിയിൽ കേരളം ;കല്ലറ സ്വദേശി പനി ബാധിച്ചു മരിച്ചു

കല്ലറ പാങ്കാട് RB…വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. 4 ദിവസ്സമായി പനിയെ തുടർന്ന് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്.

സഹോദരൻ. അർജുൻ.കിളിമാനൂരിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു കിരൺ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x