കല്ലറ സ്വദേശിയായ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരണപെട്ടു.
കല്ലറ ആയിരവല്ലി ജംഗ്ഷനിൽ കല്ലുവിള വന്ദനത്തിൽ അനിൽകുമാർ സിനി ദമ്പതികളുടെ മകൻ ശന്തനു (22)ആണ് മരണപെട്ടത്.
പുലർച്ചയോടെ നടന്ന ബൈക്ക് അപകടത്തിലാണ് ശാന്തനു മരണപ്പെട്ടത്
തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാളെവീട്ടിലെത്തിച്ച് സംസ്കാരം നടത്തും..
