കലിക ന്യൂസ് ഫെസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.

ചിതറയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക വാർത്തകൾ നൽകിയിരുന്ന കലിക ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജാണ് ഇന്നലെ രാത്രി ഹാക്ക് ചെയ്യപ്പെട്ടത് .  കൊല്ലം ജില്ലയിലെ തന്നെ പ്രധാന പെട്ട ഓൺലൈൻ വാർത്ത ചാനൽ ആയിരുന്നു കലിക .

സാധരണക്കരിലേക്ക് വളരെ പെട്ടെന്ന് വാർത്തകൾ എത്തിച്ചു കൊണ്ടിരുന്ന ഫെസ്ബുക്ക് പേജ് ആയിരുന്നു .

പേജിലൂടെ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വീഡിയോകൾക്ക് കലിക ന്യൂസിന് യാതൊരുവിധ ബന്ധവുമില്ല

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x