കടയ്ക്കൽ തിരുവാതിര 2025 മാർച്ച് 2 ന് ആരംഭിച്ച് 16 ന് അവസാനിക്കും കടയ്ക്കൽ തിരുവാതിര 2025 ൻ്റെ നോട്ടീസ് പ്രകാശനം ഇന്ന് രാവിലെ 10 മണിയോടെ നടന്നു .
വളരെ മികച്ച രീതിയിൽ ആണ് കടയ്ക്കൽ തിരുവാതിര 2025 നടത്താൻ ഉത്സവ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .
നാട്ടുകാരുടെ പിന്തുണ അഭ്യർത്ഥിക്കുന്നു