കടയ്ക്കൽ താലൂക്ക്  ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക  നിയമനം നടത്തുന്നു

കടയ്ക്കൽ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ്, ഡ്രൈവർ, എക്സ്റേ ടെക്നീ ഷ്യൻ എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസ ത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 21.06.2023- B (ബുധനാഴ്ച പകൽ 11.00 മണിക്ക് ആശുപത്രി ആഫീസിൽ വച്ച് Walk-in- interview – നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയും പ്രവൃത്തിപരിചയവു മുളളവർ അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21.06.2023 – ന് രാവിലെ 10.00 മണിയ്ക്ക് ഇന്റർവ്യൂ ബോർഡ് മുമ്പാകെ ഹാജരാകേണ്ടതാണ്.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x