കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും നടന്നു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"brushes":1,"draw":1,"addons":69},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് ശ്രീമതി കെ എം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )അവർകളുടെ അധ്യഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം മനോജ്‌ കുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. നേത്ര ദാന സന്ദേശം Dr. സാജൻ മാത്യുസ് (ജില്ലാ പ്രോഗ്രാം ഓഫീസർ ദേശീയ അന്ധത നിയന്ത്രണ പരിപാടി )നടത്തി.Dr ഷാജി വി കെ (മെഡിക്കൽ ഓഫീസർ സാമൂഹ്യ ആരോഗ്യ കേന്ദ്രം നിലമേൽ)നേത്ര ദാന പ്രതിജ്ഞ നടത്തി.

Dr ലിഷാ ജെ ദാസ് (ജില്ലാ മൊബൈൽ ഓപ്താൽമിക് സർജൻ)ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ജേക്കബ് ജോർജ് (ഹെൽത്ത്‌ സൂപ്പർവൈസർ)ആശംസകൾ അർപ്പിച്ചു.ശ്രീകുമാർ എൻ(ഹെൽത്ത്‌ ഇൻസ്‌പെക്ടർ )സ്വാഗതവും ഷാജി ബി ആർ (ജില്ലാ ഓപ്താൽമിക് കോർഡിനേറ്റർ )കൃതജ ഞതയും രേഖപെടുത്തി.തുടർന്ന് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x