ചിതറ ഗ്രാമപ്പഞ്ചായത്തും കുടുംബ ശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ചിതറ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
അനവധി കമ്പനികളും നൂറിൽ പരം ഒഴിവുകളും ഉണ്ടെന്നാണ് സംഘടകർ അറിയിക്കുന്നത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മണിമുതൽ പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി വച്ചു നടക്കുന്നുണ്ട്. പരിപാടി സ്ഥലത്ത് വച്ചു തന്നെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും എന്നാണ് സംഘടകർ അറിയിച്ചത്