ഇട്ടിവാ ഗ്രാമപഞ്ചായത്ത് രക്ഷകർതൃ പരിശീലനം സംഘടിപ്പിച്ചു.

ഇട്ടിവാ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ബഡ്സ് & ബി.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷകർതൃ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.


പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി അമൃത ഉദ്ഘാടനം ചെയ്തു.

തുടർന്ന് RPWD ആക്ട്, പോക്സോ ആക്ട് ലീഗൽ ഗാർഡിയൻഷിപ്പ് എന്ന വിഷയത്തെ ആസ്പതമാക്കി ഇട്ടിവാ ഗ്രാമപഞ്ചായത്ത് തെക്കേ കോട്ടുക്കൽ വാർഡ് മെമ്പറും അഡ്വക്കേറ്റുമായ ശ്രീ. നിഷാദ് റഹ്മാൻ ക്ലാസ്സ്‌ നയിച്ചു.

ബഡ്‌സ് സ്കൂൾ പ്രഥമ അദ്യാപിക, മറ്റു ജീവനക്കാർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x