ചിതറ പഞ്ചായത്തിൽ ഐരക്കുഴി ആസിഫ് മൻസിലിൽ ആസിഫ് നവാസ് എന്ന പ്രിയപ്പെട്ട സഹോദരന്റെ ഇരു വൃക്കകളും തകരാറിലായി വ്യക്കമാറ്റി വയ്ക്കുന്നതിന് സൈഡുവാൾ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക നവാസിന് കൈമാറി. നാടിന്റെ എല്ലാ നന്മകളിലും നിറഞ്ഞു നിന്നിരുന്ന നവാസ് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. വൃക്ക മാറ്റിവയ്ക്കുന്നതിന് 20 ലക്ഷം രൂപ വളരെ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. എല്ലാ പ്രിയപ്പെട്ടവരും സഹായിക്കണം.
NAVAS SAINULABDEEN
10570100399971
IFSC : FDRL0001057
BRANCH : KADAKKAL
G Pay: 6238659487

Your writing is a true testament to your expertise and dedication to your craft. I’m continually impressed by the depth of your knowledge and the clarity of your explanations. Keep up the phenomenal work!