Headlines

ചിതറയിൽ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറയിൽ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി ഇന്നലെ ഉച്ചയോടെയാണ് ബൗണ്ടർമുക്കിൽ മുൻപഞ്ചായത്ത് അംഗം സിന്ധുവിനെ തൂങ്ങിയ നിലയിലും മകൾ ലക്ഷ്മിയെ തറയിൽ അബോധാവസ്ഥയിലും കണ്ടെത്തിയത്.തുടർന്ന് ഇരുവരേയും കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെക്കിലും ജീവൻ രക്ഷികാനായില്ല.

തുടർന്ന് ഇന്ന് പാരിപളളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ലക്ഷ്മിയുടെ തലക്ക് പിന്നിൽ പരുക്കുണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം .ഇരുവരുടേയും മൃതശരീരം കടയ്ക്കൽ താലൂകാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കു വിദേശത്തുളള ലക്ഷ്മിയുടെ ഭർത്താവ് എത്തിയതിനു ശേഷം നാളെ ഇരുവരുടേയും സംസ്കാരം നടക്കും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x