റീൽസ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു.മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.
ഇൻസ്റ്റാഗ്രാം റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ടു.

Subscribe
Login
0 Comments
Oldest