യുവതിയ്ക്ക് നേരേ ഫോണിൽ അസഭ്യം, പ്രതികൾ പിടിയിൽ . കടയ്ക്ക്കലിൽ 33 കാരിയുടെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും, ലൈംഗിക ചുവയുളള സന്തേഷങ്ങൾ അയക്കുകയും ചെയ്ത കേസിൽ പ്രതികളായ കടയ്ക്കൽ പള്ളിമുക്ക് ഷീബ മൻസിൽ ഷമീർ (38), കടയ്ക്കൽ കാര്യം കൊച്ചു വിള വീട്ടിൽ ജോയി എന്നിവരെ യുവതിയുടെ പരാതിയിൽ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ജോയിയുടെ വീട്ടിൽ ദിവസവും എത്തി മദ്യപിച്ചതിന് ശേഷം സ്‌ത്രീകളുടെ ഫോൺ നമ്പരുകളിൽ വിളിച്ച് അസഭ്യം പറയുന്നത് പതിവായിരുന്നു. പരാതി കാരിയുടെ ഫോണിൽ നിരന്തരം വിളിച്ച് അസഭ്യം പറയുന്നത് തുടർന്നതോടെ യാണ് കടയ്കൽ പൊലീസിൽ പരാതി നൽകിയത്. പ്രതികളെ അറസ്റ്റ ചെയ്തു കോടതിയിൽ ഹാജരാക്കി.
കടയ്ക്കലിൽ യുവതിയ്ക്ക് നേരേ ഫോണിൽ അസഭ്യം, പ്രതികൾ പിടിയിൽ

Subscribe
Login
0 Comments
Oldest