fbpx

ചിതറ ഗ്രാമപ്പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ഉൾപ്പെടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ചിതറയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിന് പിറകെ ഒഴിവ് വന്ന വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമ കാര്യ സ്റ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നു.

മടത്തറ അനിൽ പഞ്ചായത്ത് പ്രസിഡന്റ് അയതിനെ തുടർന്ന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീറ്റ് രാജി വച്ചിരുന്നു . കിളിത്തട്ട് വാർഡ് മെമ്പർ എസ് ഷിബു വാണ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൻ എസ് ഷീന ക്ഷേമകാര്യം രാജി വച്ചു ഒഴിഞ്ഞിരുന്നു .

ഒഴിവായ സീറ്റിൽ പുതുശ്ശേരി വാർഡ് മെമ്പർ സിന്ധു പുതുശ്ശേരിയാണ് വിജയിച്ചത് .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മാങ്കോട് വാർഡ് മെമ്പർ അമ്മൂട്ടി മോഹനൻ നിലനിന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x