സൈഡ് കൊടുക്കുന്നതിനിടെ ksrtc യുടെ മുൻവശത്തെ ചില്ല് തകർന്ന് അപകടം.
ആയൂർ,ഇളമാട് അമ്പലമുക്കിലാണ് സംഭവം നടന്നത്.
കെഎസ്ആർടിസി ബസ്സും ലോറിയും തമ്മിൽ സൈഡ് കൊടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നത്.
യാത്രക്കാർക്ക് പരിക്കുകൾ ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്.
സൈഡ് കൊടുക്കുന്നതിനിടെ ksrtc യുടെ മുൻവശത്തെ ചില്ല് തകർന്ന് അപകടം.