ഭാര്യയുമായി വാക്ക് തർക്കത്തിൽ ഭർത്താവ് സ്വന്തം കാർ കത്തിച്ചു.
കടയ്ക്കൽ വെള്ളാർവട്ടം കാറ്റാടിമൂടിന് സമീപം മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് സ്വന്തം കാർ കത്തിച്ചത്. (ഹുണ്ടായി എക്സെന്റ് കാർ KL- 35- 8090 വീടിനു മുൻവശത്ത് കത്തിയത്.)
വീടിന് മുൻവശത്ത് റോഡിൽ കിടന്ന കാറാണ് ഇയ്യാൾ കത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഭാര്യ സ്കൂട്ടിയിൽ സമീപത്തെ കടയിൽ പോയ സമയത്താണ് ഇയാൾ കാറിന്റെ എഞ്ചിൻ റൂം തുറന്ന് തീയിട്ടത്. തുടർന്ന് ജീപ്പിൽ എത്തിയ ഇയാൾ ഭാര്യയുടെ ഇരുചക്ര വാഹനവും ഇടിച്ച് നശിപ്പിച്ചു
കടയ്ക്കലിൽ ഭാര്യയുമായി വാക്ക് തർക്കം ; സ്വന്തം കാർ കത്തിച്ച് ഭർത്താവ്

Subscribe
Login
0 Comments
Oldest