കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി മോഷണം നടത്തി വരുന്ന ആളാണ് വെള്ളം കുടി ബാബു.
ജാമ്യം ലഭിക്കുന്നതോടെ വീണ്ടും പുറത്തിറങ്ങി മോഷണം നടത്തുകയാണ് പതിവ് രീതി.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുൻപ് ജയിലിലായിരുന്ന ഇയാൾ ഇപ്പോൾ പുറത്തിറങ്ങി.
വൈകിട്ടോടെ ആയൂരിൽ കറങ്ങി നടക്കുന്നതിനിടെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏകദേശം നൂറോളം കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിലവിലുണ്ട്.
എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്
കുപ്രസിദ്ധ മോഷ്ടാവ് ചടയമംഗലം പോലീസിന്റെ കസ്റ്റഡിയിൽ.
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


