ക്വീർ സമൂഹത്തിന്റെ അഭിമാന ഘോഷയാത്ര PRIDE

PRIDE MONTH നെ കുറിച്ച് എഴുതുമ്പോൾ പലർക്കും താൽപ്പര്യമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Pride എന്താണെന്ന് എത്ര പേർക്ക് അറിയാം?
Pride ഘോഷയാത്ര ഈ വർഷം മലപ്പുറത്ത് വച്ചാണ് നടക്കുന്നത്, 12-ാമത്തെ ഘോഷയാത്ര.

സമത്വവും അവകാശങ്ങൾക്കും വേണ്ടി LGBT കമ്മ്യൂണിറ്റിയും അവരെ അംഗീകരിക്കുന്നവരും സംഘടിപ്പിക്കുന്ന ആഘോഷമാണ് പ്രൈഡ്. അവരുടെ ഒരു അഭിമാന ഘോഷയാത്രകൂടിയാണ് .

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമായാണോ പ്രണയമെന്ന വികാരം .

ജാതി മതത്തിനപ്പുറം വ്യത്യസ്ത സമൂഹത്തിൽ നിന്നുള്ള ആണും പെണ്ണും പ്രണയത്തിലാകുന്നത് അംഗീകരിക്കാൻ കഴിയാത്തവർക്ക്,

എൽജിബിടി സമൂഹം നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാൽ എന്താണ് അവരുടെ മാനസികാവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ
പ്രണയം ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നാവുന്നതാണോ?

എന്താ…….. !
പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും പ്രണയംതോന്നിക്കുടെ

LOVE IS UNIVERSAL

LGBTIQA+


L -lesbian
G -gay
B -bisexual
T -transgender
I -intersex
Q -queer/questioning
A -asexual

  • Many other terms (such as non-binary and pansexual)

pride ഘോഷയാത്രക്ക് മലപ്പുറം സാക്ഷിയാകുമ്പോൾ SFI യും KSU പോലുള്ള പുരോഗമന വിദ്യാർത്ഥികൾ പിന്തുണ നൽകുന്നത് ഒരു വലിയ മാറ്റമാണ്
പന്ത്രണ്ടാമത് പ്രൈഡ് ഘോഷയാത്രയ്ക്ക് ആശംസകൾ

അഭയ് കൈപ്പള്ളിത്തൊടിയിൽ

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x