നിലമേലിൽ പെയിന്റ് കടയിൽ തീപിടിത്തം
ഐറിൻ സൂപ്പർമാർക്കറ്റിലെ പെയിന്റ് കടക്കാണ് തീപിടിത്തം ഉണ്ടായത് കടയ്ക്കൽ ആറ്റിങ്ങൽ നിന്ന് ഫയർ ഫോഴ്സെത്തി തീ അണക്കുന്നു ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തതിന് കാരണം എന്നാണ് വിവരം
നിലമേലിൽ തീപിടുത്തം
Subscribe
Login
0 Comments
Oldest


