നവകേരള സദസിന് അരലക്ഷം രൂപ അനുവദിച്ചു കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്ത് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു പ്രതിപക്ഷ അംഗങ്ങൾ. എന്നാൽ എതിർപ്പ് അവഗണിച്ചു ഭരണസമിതി അരലക്ഷം രൂപ അനുവദിച്ചു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി അവസാനം പ്രതിപക്ഷ അംഗങ്ങൾ വകൗട്ട് നടത്തി.
കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സർക്കാരിന്റെ ദൂർത്തിന് കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്ത് നിന്ന് കൊടുക്കരുത് എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം .