സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കിഴക്കുംഭാഗം എ പി ആർ എം സ്കൂളിൽ ഇന്ന് 9 മണിമുതൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ പി ആർ എം സ്കൂളിൽ വച്ചു നടത്തുകയാണ് .ക്യാൻസർ പരിശോധന,യൂറോളജി,ഗൈനക്കോളജി ഓർത്തോ വിഭാഗം, ഇ.എൻ.ടി ജനറൽ മെഡിസിൻ ,ജനറൽസർജറി,ത്വക്ക് രോഗം ,ദന്തൽ പരിശോധന

എന്നിവയാണ് സൗജന്യ പരിശോധന നടത്തുന്നത്.

മുൻകൂർ രജിസ്ട്രേഷൻ ചെയ്തവർ ആയിരിക്കണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x