നെടുപുറം ബാലവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും NCDC കേരള റീജിയണിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ഗ്ലാസ്റ്റ് പെയിന്റിംഗ് പരിശീലനം നടത്തി.

ക്ലബ് പ്രസിഡന്റ് അജി.കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ എസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലളിതമ്മ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം NCDC ഗ്ലോബൽ ഗുഡ് വിൽ അo ബാസിഡർ ബാബ അലക്സാണ്ടർ നിർവ്വഹിച്ചു.
രക്ഷാധികാരി രാമചന്ദ്രൻ പി ള്ള, NCDC കോ-ഓർഡിനേറ്റർമാരായ അൽഅമീന എ., റാഷിദ.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു ക്ലബ്ബ് എക്സിക്യൂട്ടിവ് അംഗം രഞ്ജിത്ത് കൃതഞ്ജത രേഖപ്പെടുത്തി. അൻപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.



