കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു

ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ കടയ്ക്കൽ മടത്തറ റോഡിൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു .

വിനോദ് (55) ബിന്ദുശ്രീ (51) സുധാകരൻ (58) സജു (47) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x