ചിതറ ഗ്രാമപഞ്ചായത്ത് വട്ടമുറ്റം വാർഡിലെ മുൻ പഞ്ചായത്ത് അംഗവും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു . പഞ്ചായത്ത് അംഗം സിന്ധുവും മകൾ ലക്ഷ്മിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മകൾ ലക്ഷ്മി മരിച്ചു. സിന്ധുവിനെ അതീവ ഗുരുതരവസ്ഥയിൽ കടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിയിലേക്ക് മാറ്റി.

കുടുംബം പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പറയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആത്മഹത്യ കുറിപ്പ് ഉള്ളതായി പറയുന്നു.
മരിച്ച ലക്ഷ്മിയുടെ ചിത്രം


