വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു.
രണ്ട് മാസത്തിനിടെ എട്ടോളം പേരാണ് മുങ്ങി മരിക്കുന്നത്
ഇംഗ്ലണ്ട് പൗരനാണ് പാപനാശം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
ലൈഫ് കാർഡുകൾ രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.