ചിതറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പാമ്പ് കടിയേറ്റ് മുതയിൽ വാർഡിലെ സുധ എന്ന തൊഴിലാളിക്കാണ് കടിയേറ്റത് .
ഉടൻ തന്നെ മറ്റ് തൊഴിലാളികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.


