കമ്മ്യൂണിസ്റ്റ് നേതാവ് .വേലപ്പന്റെ സ്മരണകൾ നിലനിർത്തുന്നതിനുവേണ്ടി ഈ വർഷം മുതൽ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിന് എൻ.വേലപ്പന്റെ പേരിൽ അവാർഡുകൾ നൽകുകയാണ്.

പ്രഥമ എൻ.വേലപ്പൻ പുരസ്ക്കാരത്തിന് ചടയമംഗലം സ്വദേശിയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഫിസിയോ തൊറാപ്പിസ്റ്റുമായ റെജി എ അർഹനായി.

