കടയ്ക്കൽ ത്രിവേണിയിൽ തീപിടിത്തം

കടയ്ക്കൽ ത്രിവേണിയിൽ തീ പിടിച്ചു.

കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്.

അൽപ്പം മുമ്പാണ് തീപിടിത്തം ഉണ്ടായത്.

കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x