കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. കൗൺസിലിങ്ങിനിടയിൽ അസ്വസ്ഥതകൾ അറിയിച്ച കുട്ടിയോട് വിശദമായ വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കുറ്റം ചെയ്തു എന്ന് ഇയാൾ സമ്മതിച്ചു.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും