ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം കടയ്ക്കലിൽ നാളെ എക്‌സൈസ് – ഫയർഫോഴ്‌സ് മാറ്റ് സന്നദ്ധ സംഘടനകൾ വടം വലി മത്സരം സംഘടിപ്പിക്കുന്നു
എല്ലാവരേയും വോട്ട് ചെയ്യാൻ ബോധവനക്കുക ജനാതിപത്യത്തിൽ വോട്ടവകാശത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് കടയ്ക്കലിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എക്സൈസ്, ഫയർഫോഴ്സ് വിവിധ സന്നദ്ധ സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്


