പ്രിയപ്പെട്ടവരെ, ഈ ഫോട്ടോയിലുള്ള ഇപ്പോൾ ഭരതന്നൂരിൽ താമസിക്കുന്ന, കുമ്മിൾ കൊടിവിളയിൽ അയ്യൂബ്(47)തലച്ചോറിലെ ഞരമ്പ്പൊട്ടിചികിത്സയിലായിലാണ്.
തുടർചികിത്സയ്ക്കായി ഇനി ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കുവാൻ ഇല്ല, അത്യാവശ്യമായി SUT ആശുപത്രിയിൽ സർജറിക്ക് 15 ലക്ഷം രൂപയാണ് വേണ്ടത് , വിവാഹ പ്രായമെത്തിയ രണ്ട് പെൺമക്കളുടെ വാപ്പയാണ് അദ്ദേഹം, നന്മയുള്ള നാട്ടുകാരെ ഈ പാവത്തിനെ ഒന്ന് സഹായിക്കുമോ??.
Google pay number
100 രൂപ എങ്കിലും പാവത്തിന് ദയവായി അയച്ചു കൊടുക്കുക… എല്ലാവരിലും എത്തിക്കുക, ഷെയർ ചെയ്യുക
Account number
Account Name- Ayoob M IFSC -IOBA0001025 Bank Name- Indian overseas Bank Branch – Bharathanoor