കടയ്ക്കലിൽ നിരവധി കഞ്ചാവ് കേസിലെ പ്രതി ഒന്നെക്കാൽകിലോ കഞ്ചാവുമായി റൂറൽ ഡാൻസാപ്പിന്റെ പിടിയിലായി.
ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിൻദാസാണ് പിടിയിലായത്
ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര സംസ്ഥാനങ്ങളിനിന്ന് കഞ്ചാവ് കേരളത്തിലെത്താൻ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.

തുടർന്ന് കൊല്ലം റൂറൽ എസ്പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാപ് എസ്ഐ ജ്യോതിഷ് ചിറവൂർ കടയ്ക്കൽ പോലീസും നടത്തിയ പരിശോധനയിലാണ് ചിങ്ങേലിയിൽ ബസ്സിറങ്ങി കടക്കലിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി പോലീസിനെ കണ്ട് പ്രതി ഓടിരക്ഷപെടാൻ ശ്രമിച്ചു തുടർന്ന് പിടികൂടി പരിശോധന നടത്തവെയാണ് ഇയ്യാളുടെ കൈവശം ഉണ്ടായിരുന്ന മുഷിഞ്ഞ കവറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ ഇയ്യളെ
രണ്ടാരകിലോ കഞ്ചാവുമായി
പിടികൂടിയിരുന്നു
റിമാഡിലായ ഇയ്യാൾ രണ്ട് മാസമായി ജയിലിൽ നിന്നിറങ്ങിയിട്ട്
തുടർന്ന് ഇയ്യാൾ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു.പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയ്യാൾ
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്യു


