കടയ്ക്കലിൽ പ്രശംസ പിടിച്ചു പറ്റുന്ന CPIM

കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് ആയി DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ഡോ.വി. മിഥുനെ തിരഞ്ഞെടുത്തു.

ഇടതുപക്ഷജനാധിപത്യമുന്നണി വിജയിച്ച കടയ്ക്കൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
സിപിഐഎമ്മിന്റെ ഈ തീരുമാനം യുവാക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്നതായതിനാൽ പൊതുസമൂഹത്തിൽ നിന്നു പ്രശംസകൾ പിടിച്ചു പറ്റുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x