
ചിതറ: DYFI അയിരക്കുഴി യൂണിറ്റ് സമ്മേളനം അയിരക്കുഴി സഖാവ്. ഇന്നസെന്റ് നഗറിൽ വെച്ചു നടന്നു.
DYFI കടയ്ക്കൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോത്സന സുന്ദരേശനാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്.
DYFI ചിതറ മേഖല സെക്രട്ടറി ബിജോയ്. S. J. ചിതറ, DYFI മേഖല പ്രസിഡന്റ് അഡ്വ. ദിപിൻ സത്യൻ മുതലായവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറിയായി സംഗീതിനെയും പ്രസിഡന്റായി ശ്രീഹരിയെയും തിരഞ്ഞെടുത്തു.
