ചിതറ പഞ്ചായത്തിലെ വിവിധ അങ്കണവാടികൾക്കുള്ള അടുക്കളോപകരണ വിതരണം പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിതയായിരുന്നു.
സ്വാഗതം എൻ ഷീന പറഞ്ഞു. ICDS സൂപ്പർവൈസർ പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അറിയിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം അതിദാരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു



