കടയ്ക്കൽ കാഞ്ഞിരത്തുമൂഡ് പട്ടാപകൽ മോഷണം , പ്രതികളിലൊരാൾ പിടിയിൽ

കടയ്ക്കൽ കാഞ്ഞിരത്തുമൂഡ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഹെൽമെറ്റ് ധരിച്ചുകൊണ്ട് റബ്ബർ ഷീറ്റ് മോഷണം നടത്തുന്ന cctv ദൃശ്യം ചുവട് ന്യൂസ് രാവിലെ പുറത്ത് വിട്ടിരുന്നു.

മോഷ്ടാക്കളിൽ ഒരാളെ ചിതറ പേഴ്‌മൂഡ് നിന്ന് ചിതറ SI ശരത്ത് സാറിന്റെ നേതൃത്വത്തിൽ പിടികൂടി . മോഷണ ബൈക്ക് നന്നാക്കാൻ വർക്ക് ഷോപ്പിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ആഷിക് എന്ന യുവാവിനെയാണ് പിടികൂടാൻ കഴിഞ്ഞത്. നിരവധി ക്രിമിനൽ കേസിലെ പ്രതികളിൽ ഒരാളാണ് ആഷിക്.

മോഷണം നടന്നത് കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ആഷികിനെ കടയ്ക്കൽ പോലീസ് എത്തി കസ്റ്റഡിയിൽ വാങ്ങി.

കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ…

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
777kingvip
777kingvip
1 month ago

Yo, 777kingvip is pretty sweet! Been playing there lately and gotta say, the slots are fire. Could use a few more promos, but other than that, it’s a solid spot. Definitely worth checking out if you’re looking for a new place to spin some reels. Check it out here: 777kingvip

error: Content is protected !!
1
0
Would love your thoughts, please comment.x
()
x